പിറവം..... ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.
പിറവത്ത് ഇന്നലെ വൈകീട്ട് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ കക്കാട് മുരിങ്ങോത്തുശ്ശേരിൽ വിദ്യാധരൻ എം.കെ ( 62 ) യെ ഉടനെ ആശുപത്രിൽ എത്തിച്ചെക്കിലും വെളുപ്പിനോടെ മരിക്കുകയായിരുന്നു.

പിറവത്ത് നിന്ന് മുവാറ്റുപുഴയിലേയ്ക്ക് പോയ ബസാണ് അപകടത്തിപെട്ടത് . ഇന്നലെ വൈകിട്ട് 6 മണിയോടെ പിറവം പഴയ പഞ്ചായത്ത് കവലയ്ക്ക് സമീപത്തുള്ള വളവിലാണ് ( എക്സൈസ് റോഡിന് സമീപം ) അപകടം സംഭവിച്ചത്.
Bike passenger dies in collision between bus and bike
